Thursday, 20 January 2011

മകര വിളക്ക്‌ മനുഷ്യനിര്‍മ്മിതം

മകര വിളക്ക്‌ മനുഷ്യനിര്‍മ്മിതം; വിവാദമുണ്ടാക്കാനില്ലെന്ന്‌ ജി.സുധാകരന്‍‍

തിരുവനന്തപുരം: മകര വിളക്ക്‌ കത്തിക്കുന്നത് ആദിവാസികളാണെന്ന് സഹകരണമന്ത്രി ജി.സുധാകരന്‍. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണ്. മകരവിളക്ക് ദൈവവിളക്കാണോ മനുഷ്യനിര്‍മ്മിതമാണോ എന്ന വിഷയത്തില്‍ ഇടപെട്ട വിവാദമുണ്ടാക്കാന്‍ താനില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. വിഷയം ഹൈക്കോടതി പരിഗണിച്ച സാഹചര്യത്തില്‍ നിലപാട്‌ അറിയിക്കേണ്ടത്‌ പുതിയ ദേവസ്വം മന്ത്രിയാണെന്നും സുധാകരന്‍ പറഞ്ഞു.


http://mangalam.com/index.php?page=detail&nid=385749&lang=malayalam


മന്ത്രി അവര്‍കള്‍ ആദിവാസികള്‍ എന്നുദ്ദേശിച്ചത് ദേവസ്വംബോര്‍ഡ് ജീവനക്കാരെയും വൈദ്യുതിവകുപ്പിലെ ഉദ്ദ്യോഗസ്ഥരെയുമാണോ.അതോ ഒറിജിനല്‍ ആദിവാസികളെയോ.ആദ്യം പറഞ്ഞ ഉരുപ്പടികളാണ് "മകരവിളക്ക്" കത്തിയ്ക്കുന്നതെന്നൊരു ശ്രുതിയുണ്ടായിരുന്നു.അതുകൊണ്ടാ.....

5 comments:

  1. ശ്രീക്കുട്ടാ എല്ലാരും ഒരര്‍ത്ഥത്തില്‍ ആദിവാസികളല്ലേ?

    ReplyDelete
    Replies
    1. aashamsakal..... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane......

      Delete
  2. ഒരു പഴയ പോസ്റ്റില്‍ കമന്റ്‌ ഇടുകയാണ്. പഴയതെങ്കിലും അസ്ഥാനത്തല്ലല്ലോ. പോസ്റ്റിയത് നന്നായി. ഭക്തിയില്‍ മനുഷ്യനെ ആരും തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമില്ല. ദൈവത്തെ അറിഞ്ഞ മനുഷ്യന്‍, ഭക്തി എന്ത് എന്ന് അറിഞ്ഞ മനുഷ്യന്‍ ഇത് അര്‍ഹിക്കുന്ന ഗൌരവത്തോടെ/അവഗണനയോടെ എടുക്കും. അത്രതന്നെ.

    ReplyDelete
  3. എനികിഷ്ടായി ....നല്ല ആശയം
    ഇതാണ് എന്റെ ബ്ലോഗ്‌
    http://vithakkaran.blogspot.in/

    ReplyDelete