മകര വിളക്ക് മനുഷ്യനിര്‍മ്മിതം; വിവാദമുണ്ടാക്കാനില്ലെന്ന് ജി.സുധാകരന്‍
തിരുവനന്തപുരം: മകര വിളക്ക് കത്തിക്കുന്നത് ആദിവാസികളാണെന്ന് സഹകരണമന്ത്രി ജി.സുധാകരന്‍. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണ്. മകരവിളക്ക് ദൈവവിളക്കാണോ മനുഷ്യനിര്‍മ്മിതമാണോ എന്ന വിഷയത്തില്‍ ഇടപെട്ട വിവാദമുണ്ടാക്കാന്‍ താനില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. വിഷയം ഹൈക്കോടതി പരിഗണിച്ച സാഹചര്യത്തില്‍ നിലപാട് അറിയിക്കേണ്ടത് പുതിയ ദേവസ്വം മന്ത്രിയാണെന്നും സുധാകരന്‍ പറഞ്ഞു.
http://mangalam.com/index.php?page=detail&nid=385749&lang=malayalam
മന്ത്രി അവര്‍കള്‍ ആദിവാസികള്‍ എന്നുദ്ദേശിച്ചത് ദേവസ്വംബോര്‍ഡ് ജീവനക്കാരെയും വൈദ്യുതിവകുപ്പിലെ ഉദ്ദ്യോഗസ്ഥരെയുമാണോ.അതോ ഒറിജിനല്‍ ആദിവാസികളെയോ.ആദ്യം പറഞ്ഞ ഉരുപ്പടികളാണ് "മകരവിളക്ക്" കത്തിയ്ക്കുന്നതെന്നൊരു ശ്രുതിയുണ്ടായിരുന്നു.അതുകൊണ്ടാ.....
Thursday, 20 January 2011
Subscribe to:
Posts (Atom)